New Update
/sathyam/media/media_files/2kJbEd7UyD4oXHHatYkG.jpg)
കുവൈത്ത്: കുവൈത്തില്‍ യാത്ര പുറപ്പെടുന്നതിനു മുമ്പു തന്നെ ബയോ മെട്രിക് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ പ്രാധാന്യം സംബന്ധിച്ച് യാത്രക്കാരെ അറിയിക്കണമെന്ന് വിമാനകമ്പനികള്‍ക്ക് നിര്‍ദേശം.
Advertisment
ബയോ മെട്രിക് നടപടികള്‍ പൂര്‍ത്തിയാക്കാത്ത യാത്രക്കാര്‍ വിമാനത്താവളത്തില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യണം.
ബയോ മെട്രിക് നടപടികള്‍ പൂര്‍ത്തിയാക്കാത്ത യാത്രക്കാര്‍ക്ക് പിഴയും യാത്ര റദ്ധ് ചെയ്യപ്പെടുന്നത് ഉള്‍പ്പെടെയുള്ള സാധ്യതകളും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്
ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് യാത്രക്കാരുടെ ബയോമെട്രിക് സ്റ്റാറ്റസും അവയുടെ സാധുതയും പരിശോധിക്കുവാനും വിമാനകമ്പനികള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us