കുവൈത്ത്: കുവൈറ്റില്‍ പ്രവാസി കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. നാട്ടിലെ വീട്ടുകാരുമായി വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാള്‍ കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
പ്രവാസി നാട്ടിലെ കുടുംബവുമായുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു
ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത പ്രവാസിയെ ആത്മഹത്യ ശ്രമത്തിന് കേസെടുത്ത് പോലിസ് കസ്റ്റഡിയില്‍ എടുത്തു.