New Update
/sathyam/media/media_files/2024/12/30/mQ0gC6SNe0zHFMFUwZeH.jpg)
കുവൈത്ത്: കുവൈത്തില്‍ ബയോമെട്രിക് നടപടികള്‍ പൂര്‍ത്തിയാക്കാത്ത പ്രവാസികള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പു നല്‍കി ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സ് ഉദ്യോഗസ്ഥനായ ഫസ്റ്റ് ലഫ്റ്റനന്റ് തലാല്‍ അല്‍ ഖാലിദി.
Advertisment
ബയോമെട്രിക് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പ്രവാസികള്‍ക്ക് അനുവദിച്ച സമയപരിധി 2024 ഡിസംബര്‍ 31ന് അവസാനിച്ചിരുന്നു
ഈ സമയ പരിധിക്ക് ശേഷം നടപടി പൂര്‍ത്തിയാക്കാത്തവരുടെ ബാങ്ക് ഇടപാടുകള്‍ മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യാത്രാ വിലക്ക് ഉള്‍പ്പെടേയുള്ള കടുത്ത നടപടികള്‍ ഏര്‍പ്പെടുത്തുന്നത്.