കുവൈറ്റ് ഇന്ത്യന്‍ എംബസിയുടെ 'ഓപ്പണ്‍ ഹൗസ്' നാളെ

രാവിലെ 11 മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.

New Update
embUntitledrag

കുവൈറ്റ്: കുവൈത്തിലെ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് ജനുവരി 23 വ്യാഴാഴ്ച എംബസി ആസ്ഥാനത്ത് വച്ച് നടക്കും. രാവിലെ 11 മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.

Advertisment