New Update
/sathyam/media/media_files/1xDiDbwYirAEYvI4zbJz.jpg)
കുവൈറ്റ്: കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹ്‌മദ് അല്‍ അബ്ദുല്ല അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
Advertisment
അമീറിന്റെയും ചാള്‍സ് രാജാവിന്റെയും കൂടിക്കാഴ്ച, അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹ്‌മദിന്റെ യുകെ സന്ദര്‍ശനത്തില്‍ സ്‌കോട്ട്ലന്‍ഡില്‍ നടന്ന അമീറും രാജാവ് ചാള്‍സ് രണ്ടാമനും തമ്മിലുള്ള കൂടിക്കാഴ്ചയും യോഗം വിലയിരുത്തി
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും യോഗം അഭിനന്ദിച്ചു. കുവൈത്ത്-അമേരിക്ക ബന്ധങ്ങളുടെ ശക്തി വീണ്ടും പുതിക്കിയതായും ഗസ്സയിലെ വെടി നിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.