New Update
/sathyam/media/media_files/2025/01/24/PMsg2AKrkmBe1UUZcWdp.jpg)
കുവൈറ്റ്: പ്രശസ്ത വാഗ്മിയും നിരൂപകനുമായ സുകുമാർ അഴീക്കോടിന്റെ പതിമൂന്നാമത് അനുസ്മരണത്തിനോട് അനുബന്ധിച്ച് ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ ( ഫോക്ക്) ഫഹാഹീൽ യൂണിറ്റിന്റെ നേതൃത്വത്തിൽ 2025 ഫെബ്രുവരി 7 നു 3 മണി മുതൽ ഫഹാഹീൽ വേദാസ് ഹാളിൽ വെച്ചു അനുസമരണവും പ്രസംഗ മത്സരവും സംഘടിപ്പിക്കുന്നു.
Advertisment
കുട്ടികളുടെ വിഭാഗത്തിൽ 12 ക്ലാസ് വരെയുള്ള, ഫോക്ക് മെമ്പർമാരുടെ കുട്ടികൾക്കായി മാത്രമായിരിക്കും മത്സരം
പന്ത്രണ്ടാം ക്ലാസിനു മുകളിൽ ഓപ്പൺ ടു ഓൾ ആയാണ് മത്സരം സംഘടിപ്പിക്കുന്നത്.
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
https://forms.gle/3uFAd5f5ZxPhinvP6
കൂടുതൽ വിവരങ്ങൾക്ക് 69067788, 66162471, 99553622 നമ്പറിൽ ബന്ധപെടുക.
രെജിസ്‌ട്രേഷൻ അവസാന ദിനം 28/01/2025
കുട്ടികൾക്കായുള്ള വിഷയങ്ങൾ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും.