New Update
/sathyam/media/media_files/2025/01/08/rPhYidIew8dZ8v7t8Lh4.jpg)
കുവൈറ്റ്: കുവൈത്തില്‍ പ്രവാസി വനിത ബഹുനില കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു.
Advertisment
ഹവല്ലി ഗവര്‍ണറേറ്റിലെ മൈദാന്‍ ഹവല്ലി പ്രദേശത്തെ ബഹുനില അപ്പാര്‍ട്ട്‌മെന്റിന്റെ താഴെക്ക് വീണ യുവതിയുടെ മൃതദേഹം പോലീസും എമര്‍ജന്‍സി മെഡിക്കല്‍ വിഭാഗവും സ്ഥലത്ത് എത്തി പരിശോധിക്കുകയും മരണപ്പെട്ടതായി സ്ഥിരീകരിക്കുകയും ചെയ്തു
ഫോറന്‍സ്‌ക്ക് വിഭാഗവും ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്‌മെന്റും പോലീസും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നീക്കം ചെയ്തു അന്വേഷണം ആരാഭിച്ചു