കുവൈത്ത്: കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ ഇന്ത്യയുടെ 76ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്കിടയിൽ കുവൈത്തിലെ ഭാരത് കോ ജാനിയേ ക്വിസ് വിജയികളെ ഇന്ത്യൻ അംബാസഡർ ഡോ. അദർശ് സ്വൈക അഭിനന്ദിച്ചു.
ക്വിസിൽ സജീവമായി പങ്കെടുത്ത എല്ലാവർക്കും നന്ദി പറയുകയും ബി കെ ജേ യുടെ കുവൈത്തിലെ പങ്കാളിത്തത്തിൽ മുൻനിര 6 രാജ്യങ്ങളിൽ ഉൾപ്പെടുത്താൻ സഹായിച്ചതിനുള്ള കടപ്പാടും അദ്ദേഹം പ്രകടിപ്പിച്ചു.