Advertisment

കുവൈറ്റ് വിമാനത്താവളം വഴി മയക്ക് മരുന്ന് കടത്ത്.

യൂറോപ്പും ഏഷ്യയുമുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന പാഴ്‌സലുകളില്‍ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മയക്കു മരുന്നുകള്‍ പിടികൂടിയതെന്ന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് അറിയിച്ചു.

New Update
Untitledkukumbjj

കുവൈറ്റ്: കുവൈറ്റ് വിമാനത്താവളം വഴി മയക്ക് മരുന്ന് കടത്ത്. 35,000 ലിറിക്കാ കാപ്‌സൂളുകളും, 35 കിലോ കെമിക്കല്‍സ്, 1 കിലോ ഹാഷിഷ്, 2 കിലോ ക്രിസ്റ്റല്‍ മെത്ത് എന്നിവ കടത്താന്‍ നടത്തിയ ശ്രമം തടഞ്ഞു. 