കുവൈത്ത്: ബോളിവുഡ്, പഞ്ചാബി, സൂഫി ഗാനങ്ങളുമായി പ്രശസ്ത ഗായിക രൂപാലി ജാഗ്ഗാ കുവൈത്തിൽ ആദ്യമായി സംഗീത വിരുന്നുമായി എത്തുന്നു.
ഇന്ത്യൻ കൾച്ചറൽ സൊസൈറ്റി യുടെ നേതൃത്വത്തിൽ ഫെബ്രുവരി 7, 2025-ന് മഹാബൂല ഇന്നോവ ഇന്റർ നാഷണൽ സ്കൂളിൽ ഹലാ ആഘോഷങ്ങളുടെ ഭാഗമായാണ് ഈ സംഗീത വിരുന്ന്
സീറ്റുകൾ റിസർവ് ചെയ്യാൻ: 60045296, 97298453 എന്ന നമ്പറുകളിൽ ബന്ധപ്പെടുക