കുവൈറ്റ്: യാ ഹല ഷോപ്പിംഗ് ഫെസ്റ്റിങ് ഫെസ്റ്റിവല്‍ ആദ്യ നറുക്കെടുപ്പില്‍ കാര്‍ സ്വന്തമാക്കി മലയാളി. ഒന്നാം സമ്മാനം റേഞ്ച് റോവര്‍ 2024 കാര്‍ സമ്മാനമായി ലഭിച്ചത് ഫൈസല്‍ ഇസ്മായില്‍ മുഹമ്മദ് അല്‍ കന്തരിക്കാണ്.
യാ ഹലാ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ആദ്യ നറുകെടുപ്പിലെ 9 ആം സമ്മാനമായ ജീപ്പ് തവരേക്കാണ് മലയാളയായ ബിജു ടി കെ ക്ക് ലഭിച്ചത്
/sathyam/media/media_files/2025/02/02/otakKeUku8sgdH5Zvxoq.jpg)
കഡിലാക് എസ്‌കേലഡ് -മെഹ മാജിദ് മുഹമ്മദ് അല്‍ മുതൈരി. മെസ്രാതി 2024 ജിടി -ഖലീല്‍ കാസിം സയിദ് , നിസ്സാന്‍ പട്രോള്‍ 2025 -ഫാത്തിമ അലി ഹുസൈന്‍ , ബി എം ഡ്യു -മറിയം , ഇന്‍ഫിനിറ്റി ക്യു എക്‌സ് 55 -മിലാദ് ഹാമദ് ഇബ്രാഹിം , ലക്‌സസ് -റഅദ് ഈദ് ബ്രാസി , ഫോര്‍ഡ് -അലി മുഹമ്മദ് അല്‍ ആജ്മി ,
ജീപ്പ് തവരെക് -ബിജു ടി കെ , സെവെര്‍ലെ സില്‍വരാഡോ - വിനില ഗുനാം , സംഭ ഫെണ്ടര്‍ -ഹയാ ഖാലിദ് അല്‍ മുസ്സലാം , ഫിയറ്റ് 500- നാസര്‍ അബ്ദുള്ള അല്‍ മര്‍സൂഖ് എന്നിവര്‍ക്കാണ് സമ്മാനങ്ങളായ കാര്‍ ലഭിച്ചത്