Advertisment

കുവൈറ്റില്‍ ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ശരി വെച്ച് അപ്പീല്‍ കോടതി

ഭാര്യയെ കൊന്ന് ശരീരം ഇരുപത് ഭാഗങ്ങളായി മുറിച്ചു വ്യത്യസ്ത സ്ഥലങ്ങളിലെ ഗാര്‍ബേജില്‍ നിക്ഷേപിക്കുകയായിരുന്നു എന്നാണ് കേസ്.

New Update
court11

കുവൈറ്റ്: കുവൈറ്റില്‍ ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ശരിവെച്ച് അപ്പീല്‍ കോടതി. കഴിഞ്ഞ വര്‍ഷമാണ് സംഭവം നടന്നത്.  

Advertisment

ഭാര്യയെ കൊന്ന് ശരീരം ഇരുപത് ഭാഗങ്ങളായി മുറിച്ചു വ്യത്യസ്ത സ്ഥലങ്ങളിലെ ഗാര്‍ബേജില്‍ നിക്ഷേപിക്കുകയായിരുന്നു എന്നാണ് കേസ്.

Advertisment