അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 1,700 കോടി ദിനാര്‍ ചെലവഴിച്ച് 90 പുതിയ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് കുവൈത്ത്

69 പ്രധാന പദ്ധതികളും 21 അനുബന്ധ പദ്ധതികളും ഉള്‍ക്കൊള്ളുമ്പോള്‍ അതിന്റെ ദൗത്യം വന്‍തോതിലായിരിക്കുമെന്നു വ്യക്തമാണ്.

New Update
കുവൈറ്റില്‍ ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള ആരോഗ്യസമിതി നിര്‍ദ്ദേശം തിങ്കളാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യില്ല; കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടി വന്നാലും വിദേശി താമസകേന്ദ്രങ്ങളെ ഒഴിവാക്കിയേക്കും

കുവൈത്ത്:  അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 1,700 കോടി ദിനാര്‍ ചെലവഴിച്ച് 90 പുതിയ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് കുവൈത്ത് പ്രഖ്യാപിച്ചു.


Advertisment

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഉണര്‍വേകുക എന്ന ലക്ഷ്യത്തോടെ റോഡുകള്‍, വിദ്യാഭ്യാസം, സംസ്‌കാരം, ആരോഗ്യം, ജലം, വ്യോമയാനം തുടങ്ങിയ സുപ്രധാന മേഖലകളിലാണ് പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നത്


വിവിധ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കീഴില്‍ 69 പദ്ധതികളും അനുബന്ധ സ്ഥാപനങ്ങളുടെ കീഴില്‍ 21 പദ്ധതികളും ഉള്‍പ്പെടുത്തിയതായി ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. സമഗ്ര വികസനത്തിനുള്ള ഈ നീക്കങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് അനുകൂലമാവുമെന്നാണ് പ്രതീക്ഷ.


ഈ ബജറ്റ് പ്രഖ്യാപനം വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ്  സാമ്പത്തിക വിദഗ്തരുടെ  അഭിപ്രായം പ്രധാനമായും അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹിക മേഖലകളിലെ പുരോഗതിക്കും പ്രാധാന്യം നല്‍കിയിരിക്കുന്നു


69 പ്രധാന പദ്ധതികളും 21 അനുബന്ധ പദ്ധതികളും ഉള്‍ക്കൊള്ളുമ്പോള്‍ അതിന്റെ ദൗത്യം വന്‍തോതിലായിരിക്കുമെന്നു വ്യക്തമാണ്.

Advertisment