New Update
/sathyam/media/media_files/2025/02/08/uPTcVp3U8TWtZvVCICgJ.jpg)
കുവൈത്ത്: ഫിന്റാസിൽ നിന്ന് ജഹ്റയിലേക്കുള്ള സുൽത്താൻ ഖാബൂസ് ബിൻ സയിദ് റോഡ് വാഹനങ്ങൾക്കായി തുറന്നു റോഡ് വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിനെ തുടർന്നാണ്
ഭാഗികമായി തുറന്നത്.
Advertisment
എല്ലാ ഡ്രൈവർമാരും വാഹന ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന് നിർദേശിക്കുകയും സുരക്ഷിതമായ യാത്രയ്ക്കായി നിർദ്ദിഷ്ട മാർഗനിർദ്ദേശങ്ങൾ പിന്തുടരണമെന്നും ജനറൽ ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി.