കുവൈറ്റിലെ കോൺസുലർ ആപ്ലിക്കേഷൻ സെന്ററിലെ പ്രവർത്തനം വിലയിരുത്തി ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈക

സന്ദർശനത്തിന്റെ ഭാഗമായി, അംബാസഡർ ഇന്ത്യൻ പൗരന്മാരുമായി ഒരു ഓപ്പൺ ഹൗസ് പരിപാടിയും നടത്തി.

New Update
Untitledmikipurku8

കുവൈത്ത്: കുവൈത്തിൽ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്റർ പ്രവർത്തനം ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക നിരീക്ഷിച്ചു.


Advertisment

കുവൈത്ത് സിറ്റിയിൽ  പ്രവർത്തിപ്പിക്കുന്ന ബിഎല്‍എസ്‌ കേന്ദ്രം സന്ദർശിച്ച അംബാസഡർ, സേവനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുകയും വിവിധ സൗകര്യങ്ങൾ പരിശോധിക്കുകയും ചെയ്തു


Untitleju9dmikipur

സന്ദർശനത്തിന്റെ ഭാഗമായി, അംബാസഡർ ഇന്ത്യൻ പൗരന്മാരുമായി ഒരു ഓപ്പൺ ഹൗസ് പരിപാടിയും നടത്തി. 

നിർദിഷ്ട വിഷയങ്ങളിൽ അവഗണന അനുഭവിച്ചവരുമായി നേരിട്ട് ആശയവിനിമയം നടത്തി പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്നും ബന്ധപ്പെട്ട അധികാരികളുമായി ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment