New Update
/sathyam/media/media_files/2025/02/10/GbG1aIPtIo1cCrFB2uIT.jpg)
കുവൈറ്റ്: കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം ആൻസൺ പത്രോസിനും, വനിതാ വേദി സെക്രട്ടറി ലിസ്റ്റി ആന്‍സനും യാത്രയയപ്പ് നൽകി.
Advertisment
മംഗഫ് കലാസദൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിൽ, വൈസ് പ്രസിഡന്റ് ബിനിൽ സ്കറിയ അധ്യക്ഷത വഹിക്കുകയും , ജോബി മാത്യു സ്വാഗതവും, ട്രഷറർ ശശികുമാർ നന്ദിയും പറഞ്ഞു
കേര സെക്രട്ടറി രാജേഷ് മാത്യു , ട്രെഷറർ ശശി കുമാർ ,വനിതാവേദി ജോയിൻ കൺവീനർ ജിനി ജേക്കബ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജേക്കബ് ബേബി, നൈജിൽ, അനിൽ കുമാർ, രാജൻ, ജോസ്, ജിൻസ്, രജനി അനിൽകുമാർ ,നൂര്‍ജഹാൻ, ബാബു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.