കുവൈറ്റില്‍ സോൺ യൂത്ത് കൺവീനുകൾക്ക് തുടക്കം

 ജസ്സാം കുണ്ടുങ്ങൽ, അബ്ദുൽ റഹ്മാൻ വിളയൂർ,ഫർഷാദ് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. നാഷനൽ സെക്രട്ടറി നജീബ് തെക്കെക്കാട് കൗൺസിൽ നടപടികൾ നിയന്ത്രിച്ചു.

New Update
Untitledku88hyd

കുവൈത്ത്: “താളം തെറ്റില്ല” എന്ന പ്രമേയത്തിൽ നടന്ന രിസാല സ്റ്റഡി സർക്കിൾ അംഗത്വകാല പ്രവർത്തനങ്ങളെ തുടർന്ന് യൂനിറ്റ്, സെക്ടർ കൺവീനുകൾ പൂർത്തീകരിച്ച് സോൺ യൂത്ത് കൺവീനുകൾക്ക് തുടക്കം കുറിച്ചു. 


Advertisment


ഫർവാനിയ സോൺ യൂത്ത് കൺവീൻ നൗഫൽ പള്ളിപ്പുറത്തിന്റെ അധ്യക്ഷതയിൽ നാഷനൽ ഐസിഎഫ് അഡ്മിൻ & പിആർ പ്രസിഡന്റ് അസീസ് സഖാഫി ഉദ്ഘാടനം ചെയ്തു.


ജസ്സാം കുണ്ടുങ്ങൽ, അബ്ദുൽ റഹ്മാൻ വിളയൂർ,ഫർഷാദ് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. നാഷനൽ സെക്രട്ടറി നജീബ് തെക്കെക്കാട് കൗൺസിൽ നടപടികൾ നിയന്ത്രിച്ചു.

ഭാരവാഹികൾ 

അൻവർ സാദാത്ത് അദനി (ചെയർമാൻ), മുഹമ്മദ് ഷമീം(ജനറൽ സെക്രട്ടറി), മുഹമ്മദ് ഷാഹിർ (എക്സിക്യുട്ടീവ് സെക്രട്ടറി).

സെക്രട്ടറിമാർ:  അംജദ്, ഇബ്റാഹീം ഹാഷിം, ഇർഷാദ്, സാബിത് കലന്തർ, അനീസ് റഹ്മാൻ, ശിഹാബുദ്ദീൻ സഖാഫി, ജസ്മൽ, മുഹമ്മദ് അൻസാർ, മുഹമ്മദ് റിയാസ്, ഉമറുൽ ഫാറൂഖ് സഖാഫി.

Advertisment