New Update
/sathyam/media/media_files/2025/02/08/SzSXO7Mt00Rb4tjdtBJu.jpg)
കുവൈത്ത്: കുവൈത്ത് ക്രിമിനൽ കോടതി സൽമാൻ അൽ-ഖാൽദിയുടെ മാനസിക ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനായി മാനസിക ചികിത്സാ വിദഗ്ധരുടെ മുന്നിലേക്ക് അയക്കാൻ ഉത്തരവിട്ടു.
Advertisment
മുന്‍ വിധിപ്രകാരം അമീരി സ്ഥാനത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ അദ്ദേഹത്തിന് അഞ്ചു വർഷം തടവുശിക്ഷ വിധിച്ചിരുന്നു.
ഈ വിധിക്ക് എതിരായി പ്രതിക്കായി ഒരു അഭിഭാഷകനെ നിയോഗിച്ചിട്ടുണ്ടെന്നും കോടതി അറിയിച്ചു.