കുവൈത്ത് മുന്‍ പാര്‍ലമെന്‍റ് അംഗങ്ങളായ മുഹമ്മദ് അല്‍മുതൈര്‍, ബദര്‍ അല്‍ദാഹൂം കേസില്‍ വിധിപറയുന്നത് അടുത്ത ഞായറാഴ്ച

 അൽദാഹൂമിന്റെ ദിവാനിൽ നടത്തിയ ഒരു വാർത്താ സമ്മേളനത്തിലാണ് ഈ പരാമർശങ്ങൾ നടത്തിയത്‌.

New Update
court11

കുവൈത്ത്: മുൻ പാർലമെന്റ് അംഗങ്ങളായ മുഹമ്മദ് അൽമുതൈർ, ബദർ അൽദാഹൂം എന്നിവർക്കെതിരായ ദേശീയ സുരക്ഷാ കേസ് വിധിപറയാൻ കുവൈത്ത് ക്രിമിനൽ കോടതി അടുത്ത ഞായറാഴ്ചയ്ക്കായി മാറ്റി.


Advertisment

അമീരി സ്ഥാനത്തെ ന്യായവ്യവസ്ഥയെയും അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പ്രോസിക്യൂഷൻ അറിയിച്ചു.


അൽദാഹൂമിന്റെ ദിവാനിൽ നടത്തിയ ഒരു വാർത്താ സമ്മേളനത്തിലാണ് ഈ പരാമർശങ്ങൾ നടത്തിയത്‌.

Advertisment