New Update
/sathyam/media/media_files/2025/02/11/2rrtgTxbszg7tw0ryYLU.jpg)
കുവൈത്ത്: ഫര്‍വാനിയയില്‍ നിന്ന് ശുവൈഖ് തുറമുഖത്തേക്കുള്ള ദിശയില്‍ അല്‍-ഘസാലി സ്ട്രീറ്റ് ഭാഗികമായി അടച്ചിടുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ അറിയിച്ചു.
Advertisment
ഫെബ്രുവരി 11, ചൊവ്വാഴ്ച, ഫെബ്രുവരി 12, ബുധനാഴ്ച എന്നീ ദിവസങ്ങളില്‍, പുലര്‍ച്ചെ 1:00 മുതല്‍ 5:00 വരെ നാല് മണിക്കൂറിനാണ് ഗതാഗത നിയന്ത്രണമുണ്ടാകുക
യാത്രക്കാരും ഡ്രൈവര്‍മാരും മാറ്റുവഴികള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു.