New Update
/sathyam/media/post_attachments/moX54pF21Xbx9bx0hQCa.jpg)
കുവൈറ്റ്: കുവൈറ്റില്‍ റമദാന്‍ അടുത്തുനില്‍ക്കേ വിപണികളിലെ വിലക്കയറ്റം തടയുന്നതിനും നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനുമായി വാണിജ്യ, വ്യവസായ മന്ത്രാലയം പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു.
Advertisment
ഉപഭോക്തൃ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി വിപുലമായ പദ്ധതിയും വിപണികളില്‍ കര്‍ശന പരിശോധനാ സംവിധാനവുമാണ് നടപ്പാക്കുന്നത് എന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.