New Update
/sathyam/media/media_files/2025/02/13/1zXQrVCImVuT4o1oW3xr.jpg)
കുവൈത്ത്: റമദാൻ മാസത്തോടൊപ്പം നിങ്ങളുടെ വീട്ടു പകരണങ്ങൾ അപ്ഗ്രെഡ് ചെയ്യാനാകുന്ന ഒരു ബഹുമുഖ ഓഫറുമായി ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്.
Advertisment
ഇലക്ട്രോണിക്‌സ്, ഹോം അപ്പ്ലിയൻസുകൾ, സ്മാർട്ട് ഗാഡ്ജറ്റുകൾ, കിച്ചൻ അപ്ലെൻസസ് എന്നിവയ്ക്ക് വലിയ വിലക്കുറവുകളും പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാണ്
ഇന്ന് 13 മുതൽ 18 വരെ നടക്കുന്ന ഈ ഓഫർ കുവൈത്തിലെ എല്ലാ ഗ്രാൻഡ് ഹൈപ്പർ സ്റ്റോറുകളിലും ലഭ്യമാണ്.
കൂടാതെ ബ്യുട്ടി സ്മാർട്ട് സേവിങ്സിന്റെയും ഗ്രോസറി പഴം പച്ചക്കറി പല വ്യാഞ്ജന സാധനങ്ങൾക്ക് വൻ ഓഫാറുകളും ലഭ്യമാണ്