കുവൈത്ത് എംബസി സംഘടിപ്പിക്കുന്ന ഭാരത് മേള സാല്‍മിയ ബോളിവാര്‍ഡ് പാര്‍ക്കില്‍

ഈ ഉത്സവത്തില്‍ ഇന്ത്യയുടെ പ്രാദേശിക വിഭവങ്ങള്‍, സംഗീതപ്രകടനങ്ങള്‍, കലാ പ്രകടനങ്ങള്‍, പാരമ്പര്യ വസ്ത്രങ്ങള്‍, കലാരൂപങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കപ്പെടും.

New Update
ku9Untitledjagdeep dhankar

കുവൈത്ത്: കുവൈത്തിലെ ഇന്ത്യന്‍ എംബസി ഭാരത മേള സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 11.00 മണി മുതല്‍ രാത്രി 9.00 മണി വരെ സാല്‍മിയ ബൊളീ വാര്‍ഡ് പാര്‍ക്ക് (ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്) ഭാരതത്തിന്റെ സമ്പന്നമായ സംസ്‌കാരിക പൈതൃകവും രുചികളും സംഗീതവും ആഘോഷിക്കുന്ന 'ഭാരത മേള ' സംഘടിപ്പിക്കുന്നത്. 

Advertisment

ഈ ഉത്സവത്തില്‍ ഇന്ത്യയുടെ പ്രാദേശിക വിഭവങ്ങള്‍, സംഗീതപ്രകടനങ്ങള്‍, കലാ പ്രകടനങ്ങള്‍, പാരമ്പര്യ വസ്ത്രങ്ങള്‍, കലാരൂപങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കപ്പെടും.

Advertisment