Middle East & Gulf ന്യൂസ് തൃശൂര്‍ സ്വദേശി കുവൈത്തില്‍ നിര്യാതനായി കെഒസി കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ ജോലിചെയ്യുകയായിരുന്നു. ന്യൂസ് ബ്യൂറോ, കുവൈറ്റ് 18 Feb 2025 13:35 IST Follow UsNew Updateകുവൈറ്റ് : തൃശ്ശൂര്‍ പഴയന്നൂര്‍ സ്വദേശി കുവൈറ്റില്‍ നിര്യാതനായി. രവികുമാര്‍ കെ. ആര്‍ (57) ആണ് മരിച്ചത്. Advertismentകെഒസി കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ ജോലിചെയ്യുകയായിരുന്നു.ഭാര്യ: സുപ്രീമ. മക്കള്‍ ചന്ദന, നന്ദന. Read More Read the Next Article