കുവൈത്തിലെ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 20 ന്

സ്ഥാനപതിയും കോന്‍സുലര്‍ ഉദ്യോഗസ്ഥന്മാരും പങ്കെടുക്കും.

New Update
indian embassy kuwait

കുവൈറ്റ്:  കുവൈത്തിലെ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു. ഫെബ്രുവരി 20 ന് വ്യാഴാഴ്ച 3 മണിക്ക് എംബസിയില്‍ രജിസ്റ്ററേഷന്‍ ആരംഭിക്കും. സ്ഥാനപതിയും കോന്‍സുലര്‍ ഉദ്യോഗസ്ഥന്മാരും പങ്കെടുക്കും.

Advertisment