ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/2025/02/21/8Tcdo40RyUNyWOKYhvp7.jpg)
കുവൈറ്റ്: കുവൈറ്റിൽ നടന്ന യൂം അൽ ബഹർ സാംസ്കാരിക മഹോത്സവത്തിൽ ഇന്ത്യൻ എംബസി വിവിധ എംബസികൾക്കൊപ്പം പങ്കെടുത്തു.
Advertisment
ഇന്ത്യയുടെ വിവിധ കലകൾ ഒഡിഒപി പദ്ധതിയുടെ ഉൽപ്പന്നങ്ങൾ, ഇന്ത്യയിലെ വിനോദ സഞ്ചാര അവസരങ്ങൾ എന്നിവ ഇന്ത്യൻ സ്റ്റാളിൽ പ്രദർശിപ്പിച്ചു
കൂടാതെ, പ്രാദേശിക ഇന്ത്യൻ ഗായകർ പഴയ കാല ബോളിവുഡ് ഗാനങ്ങൾ ആലപിച്ച് പ്രേക്ഷകരെ ആകർഷിച്ചു.
ഐസിസിആറിന്റെ പിന്തുണയോടെ, ഇന്ത്യയുടെ സമൃദ്ധമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്ന ഈ പരിപാടി വിജയകരമായി നടത്തപ്പെട്ടു.