New Update
/sathyam/media/media_files/2025/02/22/Bj6gUqvPrw2Us8fDLZB1.jpg)
കുവൈത്ത്: കുവൈത്ത് സ്പോർട്സ് ദിനാഘോഷത്തിന്റെ ഭാഗമായി ഷെയ്ഖ് ജാബർ അൽ അഹ്മദ് പാലം ഇരുവശത്തും താൽക്കാലികമായി അടയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.
Advertisment
ആദ്യ ഘട്ടം ഫെബ്രുവരി 21 വെള്ളിയാഴ്ച രാത്രി 11:00 മുതൽ (സുബിയയിലേക്കുള്ള വഴി).
രണ്ടാം ഘട്ട അടയ്ക്കൽ: ഫെബ്രുവരി 22 ശനിയാഴ്ച രാവിലെ 4:00 മുതൽ (ഷുവൈഖ് ഭാഗത്തേക്ക്)
പൊതുജനങ്ങൾ ഈ നിയന്ത്രണങ്ങൾ പരിഗണിക്കണമെന്ന് അധികൃതർ നിർദേശിച്ചു.