New Update
/sathyam/media/media_files/gjrjLnpESGfpFouYLQhy.jpg)
കുവൈറ്റ്: കുവൈറ്റില്‍ റമദാന്‍ മാസത്തില്‍ ഇമാമുമാരുടെയും മതപ്രഭാഷകരുടെയും മുഅദ്ദിനുകളുടെയും അവധിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഔഖാഫ് മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
Advertisment
റമദാനിലെ അവസാന പത്ത് ദിവസങ്ങളില്‍ പള്ളികളില്‍ ഇവരുടെ സാന്നിധ്യം അത്യാവശ്യമായതിനാല്‍ നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്
ആദ്യ 19 ദിവസങ്ങളില്‍ അവധി പരമാവധി നാല് ദിവസമായി പരിമിതപ്പെടുത്തുകയും ആഴ്ചതോറുമുള്ള വിശ്രമദിനങ്ങള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.