New Update
/sathyam/media/media_files/2025/02/24/WagEzG2RVjvAP5ctOimZ.jpg)
കുവൈത്ത്: കുവൈത്തിൽ വിവിധ പ്രദേശങ്ങളിൽ ഈ മാസമൊരുക്കിയ അതിശയിപ്പിക്കുന്ന ഡ്രോൺ ഷോകളിലൂടെ ഇന്ത്യൻ സാങ്കേതിക മികവ് വീണ്ടും തെളിഞ്ഞു.
Advertisment
ഈ ദൃശ്യവിസ്മയങ്ങൾക്ക് പിന്നിലെ ഇന്ത്യൻ കമ്പനിയായ ബോട്ട്ലാബ് ഡൈനാമിക്സ് പ്രതിനിധികളുമായി അംബാസിഡർ ഡോ. ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി
കുവൈത്തിലെ നക്ഷത്രാവിഷ്‌കരമായ ആകാശദൃശ്യങ്ങൾ, ബോട്ട്ലാബിന്റെ ഊർജസ്വലവും സുതാര്യവുമായ സാങ്കേതിക വിദ്യയിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യാ ഹലാ ഷോപ്പിംഗ് ഫേസ്റ്റിവലിലിന്റെ ഭാഗമായി നടത്തിയ ഡ്രോൺ ഷോക്ലിലാണ് ശ്രദ്ധാകേന്ദ്രമായി.മാറിയത്