കുവൈത്തിൽ ഇന്ത്യൻ എംബസിയുടെ 'ഓപ്പൺ ഹൗസ്' മാർച്ച് 5ന്

കുവൈത്തിൽ വിവിധ പ്രശ്നങ്ങൾ നേരിടുന്ന ഇന്ത്യൻ പൗരന്മാർക്ക് നേരിട്ട് അംബാസഡറുമായി ആശയവിനിമയം നടത്താൻ ഇതൊരു മികച്ച അവസരമായിരിക്കുമെന്ന് എംബസി വാർത്ത കുറിപ്പിൽ അറിയിച്ചു

New Update
ku888Untitledtrump

കുവൈത്ത്: കുവൈത്തിലെ ഇന്ത്യൻ എംബസി מארച്ച് 5, 2025 ബുധനാഴ്ച 'ഓപ്പൺ ഹൗസ്' സംഘടിപ്പിക്കുന്നു. ഇന്ത്യൻ അംബാസഡറെയും കോൺസുലർ ഉദ്യോഗസ്ഥരെയും നേരിൽ കണ്ടു വിവിധ പരാതികൾ ഉന്നയിക്കാനുള്ള അവസരമാണ് ഇന്ത്യൻ പൗരന്മാർക്ക് ഈ ചടങ്ങ് നൽകുന്നത്.

പരിപാടിയുടെ വിശദാംശങ്ങൾ:

Advertisment

തിയതി: മാർച്ച് 5, 2025 (ബുധനാഴ്ച)
 സമയം: 12:00 (രജിസ്ട്രേഷൻ 11:00 മുതൽ ആരംഭിക്കും)
 സ്ഥലം: ICAC Jleeb Al-Shuyoukh, Kuwait

കുവൈത്തിൽ വിവിധ പ്രശ്നങ്ങൾ നേരിടുന്ന ഇന്ത്യൻ പൗരന്മാർക്ക് നേരിട്ട് അംബാസഡറുമായി ആശയവിനിമയം നടത്താൻ ഇതൊരു മികച്ച അവസരമായിരിക്കുമെന്ന് എംബസി വാർത്ത കുറിപ്പിൽ അറിയിച്ചു

Advertisment