രജത ജൂബിലിയുടെ നിറവിൽ വനിതാവേദി കുവൈറ്റ്

പുരോഗമന ചിന്തകളെ മുൻനിർത്തി കുവൈറ്റിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ വനിതാ കൂട്ടായ്മയിൽ അംഗമാകുവാൻ എല്ലാ വനിതകളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

New Update
vanUntitledtrump

കുവൈറ്റ്: ജാതി, മത, വർഗ്ഗ വ്യത്യാസമില്ലാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള സ്ത്രീകളെ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന വനിതാവേദി കുവൈറ്റ്, നാട്ടിലും കുവൈറ്റിലുമായി സാമൂഹിക രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി വരുന്നു.

Advertisment

കഴിഞ്ഞ 25 വർഷമായി ഇവർ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് കൈത്താങ്ങാകുകയും വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നീ മേഖലകളിൽ സജീവമായ ഇടപെടലുകൾ നടത്തുകയും ചെയ്യുന്നു

പുരോഗമന ചിന്തകളെ മുൻനിർത്തി കുവൈറ്റിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ വനിതാ കൂട്ടായ്മയിൽ അംഗമാകുവാൻ എല്ലാ വനിതകളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Advertisment