കുവൈത്ത് മുൻ പ്രവാസി തിരുവല്ല കുറ്റപ്പുഴ സ്വദേശി തോമസ് ചാക്കോ നാട്ടിൽ അന്തരിച്ചു

കുവൈത്ത് സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് അംഗമായിരുന്നു. അമേരിക്കൻ ലൈഫ് ഇൻഷുറൻസ് കമ്പനി യൂണിറ്റ് മാനേജരായിരുന്നു പരേതൻ.

New Update
obit Untitledtrump

കുവൈത്ത്: മുൻ പ്രവാസിയായിരുന്ന തിരുവല്ല കുറ്റപ്പുഴ വെങ്ങലോട്ട് തോമസ് ചാക്കോ (മാത്യുകുട്ടി-69) നാട്ടിൽ അന്തരിച്ചു.

Advertisment

ഭാര്യ: ജെസ്സി തോമസ്. മക്കൾ: നിഷാന്ത് (യുഎസ്എ), നിഖില മറിയം തോമസ് (കുവൈത്ത്).

മരുമക്കൾ: ഷാരോൺ (യുഎസ്എ), ജിറിൽ തോമസ് (കുവൈത്ത്). സംസ്കാരം പിന്നീട്.

കുവൈത്ത് സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് അംഗമായിരുന്നു. അമേരിക്കൻ ലൈഫ് ഇൻഷുറൻസ് കമ്പനി യൂണിറ്റ് മാനേജരായിരുന്നു പരേതൻ.

ആലുവ യുസി കോളേജ് അലുംനി അസോസിയേഷൻ കുവൈത്തിന്റെ മുൻ പ്രസിഡന്റുമായിരുന്നു.

Advertisment