കുവൈത്ത്: ജഹ്റയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരു യുവതി മരിച്ചു. ഭര്‍ത്താവും കൂടാതെ അപകടത്തില്‍പ്പെട്ട മറ്റൊരു കുവൈത്തി പൗരനും പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ജഹ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അധികൃതര്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്
സംഭവവുമായി ബന്ധപ്പെട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.