സ്പന്ദനം അസോസിയേഷൻ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

അസോസിയേഷൻ പ്രസിഡന്റ് ബിജുഭവൻസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സത്താർ കുന്നിൽ മുഖ്യപ്രഭാക്ഷണം നടത്തി.

New Update
iftar Untitledtankk

കുവൈത്ത്: സ്പന്ദനം അസോസിയേഷൻ അബ്ബാസിയ ഹെവൻ ഹാളിൽ ഇഫ്താർ വിരുന്ന് 
സംഘടിപ്പിച്ചു. കുവൈത്തിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു.


Advertisment

അസോസിയേഷൻ പ്രസിഡന്റ് ബിജുഭവൻസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സത്താർ കുന്നിൽ മുഖ്യപ്രഭാക്ഷണം നടത്തി.


മനോജ് മാവേലിക്കര പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിച്ചു.

ഉത്തമൻ ( വൈ: പ്രസി;) റെജികുമാർ (സെക്ര:) സജിനി ( ജോ : ട്രെഷ:) ഹുസൈൻ. ഏ.കെ (മീഡിയ കോർഡിനേറ്റർ ) സജിത്ത് ( ജോ : സെക്ര : ) ശോഭ, ബിന്ദു, മഞ്ജു ആശംസകളും ഷീന ( ട്രെഷ: ) നന്ദി പറയുകയും എക്സിക്ക്യൂട്ടീവ് അംഗങ്ങളായ ഹനീഫ, സതീഷ്, ആശ, ഷാഹിന, പത്മകുമാരി, സിന്ധുവീണ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.

Advertisment