കുവൈത്തിൽ വസന്തകാല ക്യാമ്പിംഗ് സീസൺ മാർച്ച് 15-ന് അവസാനിക്കും

പരിസ്ഥിതി സംരക്ഷണത്തിനായി എല്ലാവരും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

New Update
muncipality

കുവൈത്ത്: കുവൈത്തിൽ വസന്തകാല ക്യാമ്പിംഗ് സീസൺ മാർച്ച് 15-ന് അവസാനിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

Advertisment

ക്യാമ്പുടമകൾ സമയബന്ധിതമായി ക്യാമ്പുകൾ നീക്കം ചെയ്യുകയും പ്രദേശം വൃത്തിയായി സംരക്ഷിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് മുനിസിപ്പാലിറ്റിയുടെ നിർദേശം.

പരിസ്ഥിതി സംരക്ഷണത്തിനായി എല്ലാവരും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.