കുവൈത്ത്: കുവൈത്തില്‍ പാലക്കാട് സ്വദേശി നിര്യാതനായി. മണലി അക്ഷയ വാര്യം വീട്ടില്‍ രമേശ് കുമാര്‍ വാര്യര്‍ ആണ് മരിച്ചത്.
ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഭാര്യ: ബിന്ദു വരദ. മക്കള്‍ രബി രാം (കുവൈത്ത്), രശ്മി (മുംബൈ) .
പാലക്കാട് അസോസിയേഷന്‍ അംഗമാണ് പരേതന്‍. മാര്‍ച്ച് 14 ന് വെള്ളിയാഴ്ച സബാഹ് മോര്‍ച്ചറിയില്‍ പൊതു ദര്‍ശനത്തിന്ന് വെക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.