New Update
/sathyam/media/media_files/2025/02/24/SxilpY9fevNkYpi1ZrOv.jpg)
കുവൈറ്റ്: താനൊരു വനിതാ ഗായികയാണെന്ന് വിശ്വസിപ്പിച്ച് സോഷ്യൽ മീഡിയയിലെ അനുയായികളെ കബളിപ്പിക്കുകയും അധാർമ്മിക പ്രവർത്തികൾക്ക് പ്രേരിപ്പിക്കുകയും ചെയ്ത പൗരന് മൂന്ന് വർഷം കഠിനതടവും 3,000 കെ.ഡി പിഴയും അപ്പീൽ കോടതി ശരിവച്ചു.
Advertisment
ധാർമ്മിക അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്ത പ്രതി കോടതിയിൽ എല്ലാ കുറ്റങ്ങളും സമ്മതിച്ചു. ആദ്യ വിധിയിൽ അപ്പീൽ നൽകിയിട്ടും വിധി ശരിവച്ചു.