ഏഷ്യൻസ് XL ക്രിക്കറ്റ്‌ ടീം മാനവ സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ഏഷ്യൻസ് XL ഫൗണ്ടർ ശ്രീജിത്ത്, ടീമിലെ താരങ്ങളായ താഹ, ആബ്ദു, രതീഷ് വർക്കല, ഡോൺ ചെറിയാൻ എന്നിവർ ആശംസകൾ അറിയിച്ചു.

New Update
Untitled6mahaxl

കുവൈറ്റ്: ഏഷ്യൻസ് XL ക്രിക്കറ്റ്‌ ടീം മാനവ സൗഹൃദ ഇഫ്താർ സംഗമം സാൽമിയയിലെ സഫ റെസ്റ്റിറണ്ടിൽ ൽ വച്ച് സംഘടിപ്പിച്ചു. ടീം ക്യാപ്റ്റൻ ശിചുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വൈസ് ക്യാപ്റ്റൻ യാസീൻ സ്വാഗതം പറഞ്ഞു.

Advertisment

ഏഷ്യൻസ് XL ഫൗണ്ടർ ശ്രീജിത്ത്, ടീമിലെ താരങ്ങളായ താഹ, ആബ്ദു, രതീഷ് വർക്കല, ഡോൺ ചെറിയാൻ എന്നിവർ ആശംസകൾ അറിയിച്ചു.

2024-25 സീസണിലെ മികച്ച താരങ്ങൾക്കുള്ള അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. യോഗത്തിനു ടീം മാനേജർ ഇർഫാദ് നന്ദി രേഖപ്പെടുത്തി.

Advertisment