ഫഹാഹീല്‍ മുതല്‍ കുവൈറ്റ് സിറ്റിയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് മെസ്സില ബ്രിഡ്ജിലെ അടിയന്തര ലൈനും വലത്തേയും നടുവിലത്തേയും ലൈനുകളും അടച്ചിടും

ഈ നിയന്ത്രണങ്ങള്‍ 2025 മാര്‍ച്ച് 18 മുതല്‍ മാര്‍ച്ച് 28 വരെ പ്രാബല്യത്തില്‍ ആയിരിക്കുമെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ടുമെന്റ് അറിയിച്ചു.

New Update
kuwait1.jpg

കുവൈറ്റ്: ഫഹാഹീല്‍ മുതല്‍ കുവൈറ്റ് സിറ്റിയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് മെസ്സില ബ്രിഡ്ജിലെ അടിയന്തര ലൈനും വലത്തേയും നടുവിലത്തേയും ലൈനുകളും അടച്ചിടും.

Advertisment

കൂടാതെ, മെസ്സില ജംഗ്ഷനിലെ സൈഡ് എക്‌സിറ്റും ട്രാഫിക് സിഗ്‌നലും അടച്ചിടും. അല്‍-തഅവുന്‍ സ്റ്റ്രീറ്റില്‍നിന്നുള്ള ജുമൈറാ ഹോട്ടല്‍ പ്രവേശനവും താല്‍ക്കാലികമായി നിര്‍ത്തിവെക്കും.

ഈ നിയന്ത്രണങ്ങള്‍ 2025 മാര്‍ച്ച് 18 മുതല്‍ മാര്‍ച്ച് 28 വരെ പ്രാബല്യത്തില്‍ ആയിരിക്കുമെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ടുമെന്റ് അറിയിച്ചു.

Advertisment