New Update
/sathyam/media/media_files/2025/02/26/QKZcc7lIGIGfv07tC5nm.jpg)
കുവൈറ്റ്: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കുവൈറ്റ് സൊസൈറ്റി ഫോര്‍ എര്‍ത്ത് സയന്‍സ് രാജ്യത്തെ പൗരന്മാരെയും താമസക്കാരെയും ഇന്ന് ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ വിളക്കുകളും അനാവശ്യ വൈദ്യുതോപകരണങ്ങളും അണക്കാന്‍ ആഹ്വാനം ചെയ്തു.
Advertisment
ഈ സമയത്ത് പരിസ്ഥിതി സംരക്ഷണത്തിനായി മെഴുകുതിരികള്‍ തെളിയിക്കണമെന്നും സംഘടന അഭ്യര്‍ത്ഥിച്ചു.
ഇത്തരം ശ്രമങ്ങള്‍ പ്രകൃതിയെ സംരക്ഷിക്കുന്നതിനും ഊര്‍ജ സംരക്ഷണത്തിനും സഹായകരമാണെന്ന് സംഘാടകര്‍ അറിയിച്ചു.