New Update
/sathyam/media/media_files/2025/03/22/JXinqt295JPwhF4qohYt.jpg)
കുവൈത്ത് സിറ്റി:കുവൈത്തിലെ ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബായ ഭവന്‍സ് കുവൈറ്റ് ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബ് ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു.
Advertisment
ഫർവാനിയ ഷെഫ് നൗഷാദ് റെസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ ക്ലബ് പ്രസിഡൻ്റ് ഷബീർ സി എച്ച് അധ്യക്ഷത വഹിച്ചു.ക്ലബ് മുൻ അധ്യക്ഷൻ ബിജോ പി ബാബു ഉൽഘടനം ചെയ്തു.
ലത്തീഫ് അലി റമദാൻ സന്ദേശം നൽകി.ഭവൻസ് സ്മാർട്ട് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഭവിത ബ്രൈറ്റ്,പ്രമുഖ് ബോസ്,ഷീബ പ്രമുഖ്,സുനിൽ എൻ എസ്,അജോയ് ജേക്കബ്, മനോജ് മാത്യു, ഇസ്മായിൽ വള്ളിയോത്ത് ആശംസകൾ നേർന്നു.