New Update
/sathyam/media/media_files/2025/03/25/RM2RODhu1wjKfaYAJbca.jpg)
കുവൈറ്റ്: അംബാസഡർ ഡോ. ആദർശ് സ്വൈക എൻസിസിഎഎൽ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽ-ജാസറിനെയും നാഷണൽ ലൈബ്രറി ജനറൽ മാനേജരുമായും കൂടിക്കാഴ്ച്ച നടത്തി.
Advertisment
ഇന്ത്യയും കുവൈത്തും തമ്മിലുള്ള സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംയുക്ത പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾ നടന്നു.