New Update
/sathyam/media/media_files/DXuxhU84RYoOc8E4beke.jpg)
കുവൈറ്റ്: കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക് ഈദ് അല്‍ ഫിതറിനോട് അനുബന്ധിച്ചു പുതിയ ദിനാര്‍ നോട്ടുകള്‍ വിതരണം ചെയ്യുന്നു.
Advertisment
പ്രമുഖ ഷോപ്പിംഗ് മാളുകളിലെ എടിഎമ്മുകളില്‍ മാര്‍ച്ച് 25 മുതല്‍ ഈദ് ആഘോഷം ആരംഭിക്കുന്ന ദിവസം വരെ ഇവ ലഭ്യമാകും.
ഈ സേവനം അവന്യൂസ് മാള്‍, 360 മാള്‍, അല്‍ കൂത്ത് മാള്‍, ക്യാപിറ്റല്‍ മാള്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്. കൂടാതെ, എല്ലാ ബാങ്ക് ശാഖകളിലും പുതിയ നോട്ടുകള്‍ കൈമാറുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.