New Update
/sathyam/media/media_files/pfokQWRZSflTLJ0qYHWA.jpg)
കുവൈത്ത്: കുവൈത്തിൽ ഈദ് അവധി ദിനങ്ങളിൽ 47 ആരോഗ്യ കേന്ദ്രങ്ങൾ തുറന്നിരിക്കുമെന്നും അവ 24 മണിക്കൂറും സേവനങ്ങൾ ലഭ്യമായിരിക്കുമെന്നും ആരോഗ്യ മന്ത്രാലയം വാർത്ത കുറിപ്പിൽ അറിയിച്ചു.
Advertisment
വിവിധ ആരോഗ്യ മേഖലകളിൽ, പ്രത്യേകിച്ച് ക്യാപിറ്റൽ, ഹാവാലി, ഫർവാനിയ, അഹ്‌മദി ഗവർണർറ്റുകളിലെ വിവിധ ക്ലിനിക്കളാണ് പ്രവർത്തന സജ്ജമായിരിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us