കുവൈത്തിലെ പ്രധാന പാതയിൽ ഗതാഗത നിയന്ത്രണം

ജഹ്റയിൽ നിന്നു വരുന്ന വാഹനങ്ങൾ കിംഗ്ഫഹദ് റോഡിന്റെ എൻട്രൻസി ലേക്കോ അഹ്‌മദിയുടെ വഴി തിരിച്ചോ പോകേണ്ടതാണ്.

New Update
kuwait1.jpg

കുവൈത്ത്: ഹുസൈൻ ബിൻ അലി അൽ-റൂമി റോഡ് (നാലാം റിംഗ് റോഡ്) കിംഗ്ഫഹദ് റോഡിന്റെ എൻട്രൻസിൽ നിന്നു സൽമിയയിലേക്കുള്ള ഭാഗം അടച്ചിരിക്കും.

Advertisment

ജഹ്റയിൽ നിന്നു വരുന്ന വാഹനങ്ങൾ കിംഗ്ഫഹദ് റോഡിന്റെ എൻട്രൻസി ലേക്കോ അഹ്‌മദിയുടെ വഴി തിരിച്ചോ പോകേണ്ടതാണ്.

ഈ അടച്ചിടൽ മാർച്ച് 28, 2025 മുതൽ റോഡ് മെയിന്റനൻസ് പണികൾ പൂർത്തിയാകുന്നതുവരെ പ്രാബല്യത്തിലാകും എന്നും ആഭ്യന്തര മന്ത്രാലയം ട്രാഫിക് വിഭാഗം അറിയിച്ചു

Advertisment