വൈറല്‍ വീഡിയോ: പൊലീസില്‍ നിന്ന് ഓടി രക്ഷപെടാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

അറസ്റ്റിലായയാളെ ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.

New Update
Untitledmanojkumarku8

കുവൈറ്റ്: സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച വീഡിയോയിൽ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതായി കാണപ്പെട്ടയാളെ കുവൈറ്റ് തലസ്ഥാന ഗവർണറേറ്റ് പൊലിസ് അറസ്റ്റ് ചെയ്തു.


Advertisment

ആഭ്യന്തര വകുപ്പിന് കീഴിലുള്ള ശിക്ഷാപ്രവർത്തന സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള അറസ്റ്റ് വാറന്റ് ഇയാളുടെ പേരിലുണ്ടായിരുന്നതായും പൊലീസ് അറിയിച്ചു.


അറസ്റ്റിലായയാളെ ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.

Advertisment