കുവൈറ്റില്‍ ഭാര്യ മാതാവിനെ വെടി വെച്ചുകൊന്ന 40കാരനായ സ്വദേശിക്കു വധശിക്ഷ

ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ മൂലമാണ്  പൗരന്‍ ഭാര്യയുടെ അമ്മയെ വെടിവെച്ചു കൊന്നത്.

New Update
court Untitledtrump

കുവൈറ്റ്: കുവൈറ്റില്‍ ഭാര്യ മാതാവിനെ വെടിവെച്ചു കൊന്ന 40കാരനായ സ്വദേശിക്കു വധശിക്ഷ. ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ മൂലമാണ്  പൗരന്‍ ഭാര്യയുടെ അമ്മയെ വെടിവെച്ചു കൊന്നത്.

Advertisment

കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചു. അന്വേഷണം പ്രകാരം പ്രതി ഭാര്യയെയും കൊല്ലാന്‍  പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു

Advertisment