New Update
/sathyam/media/media_files/2025/04/10/9gjO2XQuRNoqsCbdFdFp.jpg)
കൊല്ലം: കുവൈത്തിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു. കൊല്ലം പെരുങ്ങല്ലൂർ, ആയൂർ മൂലവട്ടത്ത് തുണ്ടിൽ വീട്ടിൽ പ്രസാദ് വർഗീസ് (62) ആണ് മരണമടഞ്ഞത്.
Advertisment
കുവൈത്തിലെ എൻബിടിസി കമ്പനിയിൽ ഓപ്പറേഷൻസ് മാനേജർ ആയിരുന്നു. തിങ്കളാഴ്ചയാണ് ഇദ്ദേഹം നാട്ടിൽ അവധിക്ക് പോയത്.
കുവൈത്ത് സിറ്റി മാർത്തോമ്മ ഇടവകാംഗമാണ്. ഭാര്യ: ആനി പ്രസാദ്. മക്കൾ: അലൻ (യുഎസ്എ), ഫാന്റിൻ (കാനഡ) മരുമക്കൾ: ശീതൾ. സിനി.
പേരമകൻ: ഹെൻറി