ഹാശാ ആഴ്ചയിലെ ശുശ്രൂഷകള്‍ക്കായ് കുവൈറ്റില്‍ എത്തിച്ചേര്‍ന്ന ജോണ്‍ മാത്യു അച്ചന് സ്വീകരണം നല്‍കി

സിറ്റി മാര്‍ത്തോമ്മാ വികാരി ഫെനോ തോമസ് അച്ചനും ഇടവക ചുമതലക്കാരും ചേര്‍ന്ന് കുവൈറ്റ് എയര്‍പോര്‍ട്ടില്‍ അദ്ദേഹത്തെ സ്വീകരിച്ചു.

New Update
ku8Untitledtmprr

കുവൈറ്റ്: മാര്‍ത്തോമ്മാ ഇടവകയുടെ ഹാശാ ആഴ്ചയിലെ ശുശ്രൂഷകള്‍ക്കായ് കുവൈറ്റില്‍ എത്തിച്ചേര്‍ന്ന ജോണ്‍ മാത്യു അച്ചന് സ്വീകരണം നല്‍കി.

Advertisment

സിറ്റി മാര്‍ത്തോമ്മാ വികാരി ഫെനോ തോമസ് അച്ചനും ഇടവക ചുമതലക്കാരും ചേര്‍ന്ന് കുവൈറ്റ് എയര്‍പോര്‍ട്ടില്‍ അദ്ദേഹത്തെ സ്വീകരിച്ചു.