റാന്നി പ്രവാസി സംഘം കുവൈറ്റ് വാർഷിക പൊതുയോഗം കബ്ദിൽ വച്ച് നടത്തപ്പെട്ടു

ജിജി ചാലുപറമ്പിൽ,  റെഞ്ചി വർഗീസ്, എബി പാലമൂട്ടിൽ,എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

New Update

കുവൈറ്റ്‌:  റാന്നി പ്രവാസി സംഘത്തിന്റെ പൊതുയോഗത്തിൽ പ്രസിഡന്റ് അനിൽ ചക്കോയുടെ അധ്യക്ഷതയിൽ , ജനറൽ സെക്രട്ടറി പ്രദീപ് മണിമലെത്ത്  പ്രവർത്തന റിപ്പോർട്ടും ട്രഷറർ റിന്റോ എബ്രഹാം ഒറ്റപ്ലാക്കൽ വാർഷിക കണക്കും അവതരിപ്പിച്ചു.

Advertisment

ജിജി ചാലുപറമ്പിൽ,  റെഞ്ചി വർഗീസ്, എബി പാലമൂട്ടിൽ,എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് 2025/2026 പ്രവർത്തന കാലയളവിലേക്കുള്ള ഭരണസമിതിയെ  തിരഞ്ഞെടുത്തു

റാന്നി പ്രവാസി സംഗം ഓഫീസ് ബിയർറെസ് - 2025-2026

പേട്രൺ : അഡ്വ. പ്രമോദ് നാരായൺ

സീനിയർ വൈസ് പേട്രൺ: ജിജി ചാലുപറമ്പിൽ

എക്സിക്യൂട്ടീവ് വൈസ് പേട്രൺ:  ജോയൽ ജേക്കബ്


പ്രസിഡന്റ്‌: അനിൽ ചാക്കോ തോമ്പുമണ്ണിൽ

വൈസ് പ്രസിഡന്റ്‌: ഇന്ദു തോമസ്
 
ജനറൽ സെക്രട്ടറി: പ്രദീപ്‌ മണിമലെത്ത്

ട്രെഷറർ: റിന്റോ എബ്രഹാം ഒറ്റപ്ലാക്കൽ

ലേഡി സെക്രട്ടറി: സിമി പ്രദീപ്‌


ജോയിന്റ് സെക്രട്ടറി: ഷിജോ നാരാണംമൂഴി

ജോയിന്റ് ട്രഷറര്‍: ഫിലിപ്പ് വര്ഗീസ് ( ജയൻ )

ജനറൽ കൺവീനർ: ജോൺ സേവിർ

ജോയിന്റ് കൺവീനർ: റിനു കണ്ണാടിക്കൽ

മീഡിയ കോർഡിനേറ്റർ: എബി പാലമൂട്ടിൽ

ഓഡിറ്റർസ് : ഷിബു സമുവേൽ/ ടോണി പോത്തൻ